ദുല്‍ഖറിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്തെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് | filmibeat Malayalam

2018-03-28 433

മലയാള സിനിമയിലെ താരങ്ങള്‍ പരസ്പരം ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങള്‍ തമ്മിലുണ്ടായ സ്നേഹവും സൌഹ്രദവും ഇപ്പോള്‍ അവരുടെ മക്കള്‍ തമ്മിലും ഉണ്ടെന്നത് സിനിമാ സ്നേഹികള്‍ക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു.